digit zero1 awards

Sony Xperia X Ultra എത്തുന്നു

Sony Xperia X Ultra എത്തുന്നു
HIGHLIGHTS

6.45 ഇഞ്ചിന്റെ അൾട്രാ വൈഡ് ഡിസ്‌പ്ലേയുമായി പുതിയ സോണി

സോണിയുടെ വളരെ നീണ്ടകാലത്തിനു ശേഷം ഒരു പുതിയ മോഡൽ വിപണിയിൽ എത്തുന്നു .സോണി Xperia X Ultra എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ അൾട്രാ വൈഡ് ഡിസ്‌പ്ലേയാണ് .

6.45 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് . Snapdragon 660 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് Nougat v7.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

19 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .സോണിയുടെ സ്മാർട്ട് ഫോണുകളുടെ പ്രധാന പ്രശ്നം ഇതിന്റെ വിലത്തെന്നെയാണ് .

സാധാരണക്കാരനു താങ്ങാവുന്നതിനു അപ്പുറമാണ് സോണിയുടെ സ്മാർട്ട് ഫോണുകളുടെ വില . Xperia X Ultra യും വിലയുടെ കാര്യത്തിൽ ഒട്ടും പുറകോട്ടുതന്നെയല്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo