Le 2 വിന്റെ സ്മാർട്ട് ഫോൺ ഇപ്പോൾ 11999 രൂപയ്ക്ക് സ്വന്തമാക്കാം .lemall.com എന്ന വെബ്സൈറ്റ് മുഖേന നിങ്ങൾക്ക് ഇപ്പോൾ തന്നെ ഇത് സ്വന്തമാക്കാം ,അതും 11999 രൂപയ്ക്ക് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ച് മികച്ച ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേക്ക് ഉള്ളത് .
Android OS, v6.0 (Marshmallow) ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .Qualcomm MSM8976 Snapdragon 652 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത എന്നുപറയുന്നത് 3ജിബിയുടെ റാം ,32ജിബിയുടെ ഇൻബിൽഡ് മെമ്മറി സപ്പോർട്ടും ഇതിനുണ്ട് .മികച്ച ക്യാമറ തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് .
16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .മികച്ച ക്യാമറ ക്ലാരിറ്റിയാണ് ഇതിനുള്ളത് .3000 mAhന്റെ തകർപ്പൻ ബാറ്ററി ലൈഫും ഇതിനുണ്ട് .11999 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് Le 2 .