4000 mAh ബാറ്ററിയിൽ ലാവ സ്മാർട്ട് ഫോണുകൾ
6599 രൂപയ്ക്ക് ലാവയുടെ പുതിയ സ്മാർട്ട് ഫോൺ
ലാവയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ വേണ്ടത്ര വിജയം കൈവരിക്കാൻ ആയിട്ടില്ലെന്നുള്ളത് ഒരു സത്യമാണ് .അതിനു കാരണം ലാവ സ്മാർട്ട് ഫോണുകളുടെ ക്വാളിറ്റിയാണ് .പക്ഷെ ഇപ്പോൾ ലാവയും വേറിട്ട് ചിന്തിച്ചിരിക്കുന്നു .ലാവയുടെ ഏറ്റവും പുതിയ സംരംഭമായ ലാവാ X38 എന്ന സ്മാർട്ട് ഫോൺ ആണ് ഇപ്പോൾ വിപണിയും കാത്തിരിക്കുന്നത് .അതിന്റെ ഏറ്റവും വലിയ സവിശേഷത എന്നത് അതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .മികച്ച 4000 mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .
ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ച് മികച്ച ഡിസ്പ്ലേയിൽ ആണ് ഇതിന്റെ പ്രവർത്തനം .1 ജിബിയുടെ റാം ,8 ജിബിയുടെ ഇന്റെർണൽ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകൾ ആണ് .ഇതിന്റെ ക്യാമറയെ കുറിച്ച് പറഞ്ഞാൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 4000mAhന്റെ ബാറ്ററി ലൈഫും ഇതിന്റെ സവിശേഷതകളിൽ ഒന്നാണ് .ഇതിന്റെ വില എന്നത് 6599 രൂപയാണ് .ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .
ആമസോൺ വഴി ലാവ a67 നിങ്ങൾക്ക് സ്വന്തമാക്കാം Rs.3949