5299 രൂപയ്ക്കു ലാവയുടെ സ്മാർട്ട് ഫോൺ .വാങ്ങണോ എന്നത് ആലോചിച്ചതിനു ശേഷം മാത്രം
ലാവയുടെ ഏറ്റവും പുതിയ മോഡലാണ് A 82 ന്റെ സവിശേഷതകൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .5 ഇഞ്ച് FWVGA ഡിസ്പ്ലേയിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .2GHz quad-core പ്രോസസ്സർ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത് .1 ജിബി യുടെ റാംമ്മും ഇതിൽ ഉണ്ട് .ഇനി ഇതിന്റെർ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 5 മെഗാ പിക്സൽ പിൻ ക്യാമറയും 2 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . Android Lollipop v5.1 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .2000 mAh ബാറ്ററി ലൈഫും ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .ഇതിന്റെ വില 5299 രൂപയാണ് .6000 രൂപക്കടുത്ത് മികച്ച പെർഫോമൻസ് ,മികച്ച ക്യാമറ എന്നിവ പ്രധാനം ചെയ്യുന്ന സ്മാർട്ട് ഫോണുകൾ ലഭിക്കുന്ന ഈ സമയത്ത് 5299 രൂപയ്ക്കു ആവറേജ് പെർഫോമൻസ് മാത്രം കാഴ്ചവെക്കുന്ന ഈ സ്മാർട്ട് ഫോൺ വാങ്ങണോ എന്നത് ആലോചിച്ചതിനു ശേഷം മാത്രം .