ഇരട്ട ക്യാമറയുമായി എത്തിയ പുതിയ സ്മാർട്ട് ഫോൺ ആണ് ഹുവേയ് പി 9 .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് പുറകിലത്തെ 2 ക്യാമറ ആണ് .ഇതിന്റെ കൂടുതൽ സവിശേഷതകളും മറ്റു ഇവിടെ നിന്നും മനസിലാക്കാം .പ്രമുഖ ക്യാമറ നിർമാതാക്കളായ ലെയ്ക്കയുടെ സർട്ടിഫിക്കേഷനോടുകൂടിയ ഇരട്ട പിൻക്യാമറയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ ആകർഷണം . 12 മെഗാപിക്‌സലിന്റെ സാദാ ക്യാമറ സെൻസറിനൊപ്പം 12 മെഗാപിക്‌സലിന്റെ തന്നെ മോണോക്രോം സെന്സറും ഫോണിലുണ്ട്.രണ്ട് സെന്സ്റും ഒരുമിച്ച് പ്രവർത്തിച്ചാണ് പിൻക്യാമറയിൽ ചിത്രം പതിയുക.
ഫോട്ടോകളിലെ കോണ്ട്രാസ്റ്റ് 50 ശതമാനം കണ്ട് വർധിപ്പിക്കാനും പ്രകാശം മൂന്നിരട്ടി വർധിപ്പിക്കാനും ഇതുവഴി സാധിക്കും.1080X1920 പിക്‌സൽ റിസൊല്യൂഷനുളള 5.2 ഇഞ്ച് സ്‌ക്രീനാണ് വാവെ പി9 – നിലുള്ളത്.പോറൽ സംരക്ഷണത്തിനു കോര്‍ണിങ്ങ് ഗോറില്ല ഗ്ലാസ് 4 സംരക്ഷണത്തോടുകൂടിയ സ്‌ക്രീനാണിത്.ഒക്ടാകോർ കിരിന്‍ 955 പ്രൊസസർ , മൂന്ന് ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറിയും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .
യുഎസ്ബി. ടൈപ്പ്-സി ചാർജിങ്ങ് സംവിധാനമുള്ള ഫോണിൽ ഫിംഗർ പ്രിന്റ് റീഡറുമുണ്ട്. ഫോട്ടോകളിലെ കോൺട്രാസ്റ്റ് 50 ശതമാനം കണ്ട് വർധിപ്പിക്കാനും പ്രകാശം മൂന്നിരട്ടി വർധിപ്പിക്കാനും ഇതുവഴി സാധിക്കും. സാദാ കാമറ സെൻസറിനെ പോലെ ആർ.ജി.ബി. ലൈറ്റ് ഫിൽട്ടറിംഗിന്റെ ആവശ്യം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളെടുക്കുന്ന മോണോക്രോം സെൻസറിനില്ല. അതുകൊണ്ട് തന്നെ ചിത്രങ്ങൾക്ക് കൂടുതൽ മിഴിവുണ്ടാകും.
ഒക്ടാകോർ കിരിന്‍ 955 പ്രൊസസർ മൂന്ന് ജിബി റാം, 32 ജിബി ഇന്റേണൽ സ്മറ്റാറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേർ സ്‌പെസിഫിക്കേഷൻ . ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ വെര്‍ഷനില്‍ പ്രവർത്തിക്കുന്ന ഫോണിൽ 3000 എംഎഎച്ച് ബാറ്ററിയാണുളളത്.1080X1920 പിക്‌സൽ റിസൊല്യൂഷനുളള 5.2 ഇഞ്ച് സ്‌ക്രീനാണ് വാവെ പി9 – നിലുള്ളത്.ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെ എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .