Kyocera യുടെ പുതിയ ഡ്യൂവൽ ആക്ഷൻ ക്യാമറ സ്മാർട്ട് ഫോണുകൾ
മികച്ച സവിശേഷതകളോടെ Kyocera യുടെ ആക്ഷൻ ഹീറോ
Kyocera യുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുമെന്ന് സൂചനകൾ .ഇത്തവണ മികച്ച സവിശേഷതകളൊടെയാണ് Kyocera എത്തുന്നത് .ഡ്യൂവൽ ആക്ഷൻ ക്യാമറ ആയിട്ടാണ് എത്തുന്നത് .കൂടുതൽ സവിശേഷതകളെ മനസിലാക്കാം .1080 പിക്സൽ ഫുൾ HD ലാണ് ഇതിന്റെ ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത് .
5 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പം ആണ് .Snapdragon 617,1.5 GHz octa-core Cortex-A53 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .2 ജിബിയുടെ റാം ,32 ജിബിയുടെ മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്.3,240 mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന് മറ്റു ചില സവിശേഷതകൾ കൂടി ഉണ്ട് .വേഗത്തിൽ ചാർജ് ആകും ,100+ dB ഡ്യൂവൽ മുൻ സ്പീക്കറുകൾ ആണുള്ളത് .
Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .അടുത്ത മാസം us ൽ പുറത്തുവരുന്ന ഈ സ്മാർട്ട് ഫോണിന്റെ വില ഇന്ത്യയിൽ 25000 രൂപയ്ക്ക് അടുത്ത് വരും .