കേരളത്തിലെ പ്രധാനപ്പെട്ട സ്മാർട്ട് ഫോൺ ബ്രാൻഡ് സർവീസ് സെന്ററുകൾ

കേരളത്തിലെ പ്രധാനപ്പെട്ട സ്മാർട്ട് ഫോൺ  ബ്രാൻഡ് സർവീസ് സെന്ററുകൾ
HIGHLIGHTS

ഇവിടുത്തെ ലിസ്റ്റിൽ നിന്നും നിങ്ങൾക്ക് കേരളത്തിലെ പ്രധാനപ്പെട്ട ബ്രാൻഡ് സർവിസ് സെന്ററുകൾ മനസിലാക്കാം

 

ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുമ്പോൾ നമ്മൾ പല തരത്തിലുള്ള കാര്യങ്ങൾ ശ്രേധിക്കാറുണ്ട് .അതിന്റെ ഡിസ്പ്ലേ ,ബാറ്ററി ,ക്യാമെറ അങ്ങനെ എല്ലാത്തരം കാര്യങ്ങളും .പക്ഷെ നമ്മൾ മറന്നു പോകുന്ന ഒരു കാര്യമാണ് അതിന്റെ സർവിസ് .എല്ലാ സ്മാർട്ട് ഫോൺ കമ്പനികളും 1 വർഷം കുറഞ്ഞത് ഫ്രീ സർവിസ് നടത്താറുണ്ട് .ഡിസ്പ്ലേ പ്രശനം ,സ്പീക്കർ ,ഒഴിച്ചു ബാക്കിയെല്ലാം തന്നെ നമുക്ക് സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും .പിന്നെ നിങ്ങൾ സ്മാർട്ട് ഫോൺ വാങ്ങിച്ചു കഴിഞ്ഞാൽ കുറഞ്ഞത് 6 മാസത്തിൽ ഒരിക്കലെങ്കിലും ഫ്രീ സർവിസ് ഉപയോഗിക്കണം .നിങ്ങളുടെ സ്മാർട്ട് ഫോണിന്റെ പെർഫോമൻസ് കൂട്ടുവാനും ഇതു നിങ്ങളെ സഹായിക്കും .

അത് കൊണ്ടു തന്നെ 1 വർഷത്തിനുള്ളിൽ കുറഞ്ഞത് 2 പ്രാവിശ്യം നിങ്ങളുടെ സ്മാർട്ട് ഫോൺ അപ്ഡേറ്റ് ചെയ്യുന്നത് നന്നായിരിക്കും .ഇവിടെ ഡിജിറ്റ് നിങ്ങൾക്കായി കുറച്ചു സ്മാർട്ട് ഫോണുകളുടെ കേരളത്തിലെ സർവിസ് സെന്ററുകളുടെ നമ്പറുകൾ നൽകുന്നു .ഇവിടെ നിങ്ങൾക്ക് സന്ദർശിക്കാം .നിങ്ങളുടെ വാറൻറ്റി നിങ്ങൾക്ക് ഉപയോഗിക്കാം .കുറച്ചു ബ്രാൻഡ് സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ മാത്രമേ ഇവിടെ നൽകുന്നുള്ളൂ .നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള മറ്റു സ്മാർട്ട് ഫോൺ സഹായത്തിനും ,മറ്റു വിവരങ്ങൾക്കും ഞങ്ങളുടെ FBയിൽ മെസ്സേജ് അയക്കാവുന്നതാണ് .

 

അസൂസ് -Trivandrum- (471) 3259504

Kochi- 0484-2311080, 2312261

Thrissur– +91 7736009117(Near Vetinary Hospital)

Calicut– 0495-2762215

Kannur– 0497-2708423, 2700811

 

HTC തിരുവനത്തപുരം-0471 406 2603

കോട്ടയം -9846002563

കൊച്ചിൻ -0484-2314456

കോഴിക്കോട്- 085900 09559 

 

ആപ്പിൾ – തിരുവനത്തപുരം -0471-4060604

കോട്ടയം -+91 180030000330(55/D, Erakkathil Building, K K Road, Kalathipadi)

കൊച്ചിൻ – 0484-4010380, 4010375

കോഴിക്കോട്- 0495-2743234

 

സാംസങ്ങ് – തിരുവനത്തപുരം -+91 9846097970

കോട്ടയം -0481-2566198

കൊച്ചിൻ-0484-4000084

കോഴിക്കോട് -+91 9745614566

 

മൈക്രോമാക്സ് -തിരുവനത്തപുരം-0471-4018558,91 8891022005

കോട്ടയം-0481-2300567,+91 9447569962

കൊച്ചിൻ-0484-2350199,+91 9961341199

കോഴിക്കോട്-0495-2305555,+91 9847000938,+91 9961522100

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo