മലയാളികളുടെ സ്വന്തം ” ആൻഡ്രോയിട് നെയ്യപ്പം വരുന്നു “

മലയാളികളുടെ സ്വന്തം  ” ആൻഡ്രോയിട് നെയ്യപ്പം വരുന്നു “
HIGHLIGHTS

മലയാളികൾക്കായി പുതിയൊരു ഓഎസ് വരുന്നു "നെയ്യപ്പം "

ആന്‍ഡ്രോയിടിനു വേണ്ടി പുതിയ വെർഷൻ പേരു നൽകാന്‍ ഗൂഗിൾ പദ്ധതിയിടുന്നു.ആന്‍ഡ്രോയ്ഡ് ജെല്ലി ബീൻ , ആന്‍ഡ്രോയ്ഡ് കപ്പ് കേക്ക്, ആന്‍ഡ്രോയ്ഡ് മാഷ്‌മെല്ലോ, ആന്‍ഡ്രോയ്ഡ് ഐസ്‌ക്രീം സാന്‍ഡ് വിച്ച്, ആന്‍ഡ്രോയ്ഡ് ജിഞ്ചർ ബ്രെഡ്, ആന്‍ഡ്രോയ്ഡ് കിറ്റ് കാറ്റ്, ആന്‍ഡ്രോയ്ഡ് മാഷ്മെലോ എന്നി കൂട്ടത്തിലേക്ക് മലയാളികളുടെ സ്വന്തം നെയ്യപ്പം കൂടിവരുന്നു . ആന്‍ഡ്രോയ്ഡ് നെയ്യപ്പം എന്നാണ് പുതിയ വെർഷന്റെ പേര് .ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ആന്‍ഡ്രോയ്ഡിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഏതായാലും മലയാളികൾക് ഒരു അഭിമാനം തന്നെയാണ് ഇത് .   

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo