999 രൂപമുതൽ 1499 രൂപവരെയുള്ള മോഡലുകൾ ആണ് പുറത്തിറക്കുന്നത്
ജിയോയുടെ കുറഞ്ഞ ചിലവിൽ പുറത്തിറക്കുന്ന സ്മാർട്ട് ഫോണുകൾ മാർച്ച് 31 നു ശേഷം ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് സൂചനകൾ .ഏതാണ്ട് 999 രൂപമുതൽ 1499 രൂപവരെയുള്ള 4 ജി സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ വിപണിയിൽ ഇറക്കാൻ ഉദ്ദേശിക്കുന്നത് .
ഇനിയും ജിയോ 4ജി ഉപയോഗിക്കുന്ന സാധിക്കാത്തവർക്ക് അതായത് 3 ജിയുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇത് ഒരു സന്തോഷവാർത്തതന്നെയാണ് .കുറഞ്ഞ ചിലവിൽ അതും എല്ലാസൗകര്യത്തോടുകൂടി ഒഎസ് 4 ജി സ്മാർട്ട് ആണ് റിലയൻസ് പുറത്തിറക്കാൻ ഉദ്ദേശിക്കുക്കത് .
4.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .Spreadtrum 9820 പ്രോസസറിൽ ആണ് പ്രവർത്തനം .
VGA കൂടാതെ 4G VoLTE, WiFi, Portable Hotspot, Bluetooth എന്നി സവിശേഷതകളും ഉണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിലും ജിയോ ഓൺലൈൻ സൈറ്റുകളിലും ഇത് ലഭ്യമാക്കുന്നു .