ജിയോ സിം ആഗസ്റ്റ് 10 മുതൽ “ലൈഫ് വിൻഡ് 3യോടൊപ്പം “

Updated on 11-Aug-2016
HIGHLIGHTS

18 മുതൽ 30 mbps സ്പീഡുമായി റിലയൻസ് ജിയോ

റിലയൻസിന്റെ പുതിയ ജിയോ ആഗസ്റ്റ് 10 മുതൽ റിലയൻസിന്റെ തന്നെ സ്മാർട്ട് ഫോൺ ആയ ലൈഫ് വിൻഡ് 3 യോടൊപ്പം സൗജന്യമായി ലഭിക്കുന്നു .6999 രൂപ വില വരുന്ന ഈ സ്മാർട്ട് ഫോണുകൾക്ക് മികച്ച സവിശേഷതയാണ് നൽകിയിരിക്കുന്നത് .ലൈഫ് വിൻഡ് 3 സ്മാർട്ട് ഫോണുകൾ ഇനി പുറത്തിറക്കി .6998 രൂപയ്ക്കാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ റാം 2 ജിബിയാണ് .

16 ജിബിയുടെ ഇന്റെർണൽ മെമ്മറി സ്റ്റോറേജു ഇതിനുണ്ട് .32 മുകളിൽ മെമ്മറി കാർഡ് ഉപയോഗിച്ചു വർദ്ധിപ്പിക്കാം .Android Lollipop വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2920 mAhന്റെ ബാറ്ററി ലൈഫും ഇത് പ്രധാനം ചെയ്യുന്നുണ്ട് .ഇതിന്റെ വില 6998 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ടിൽ നിന്നും ഇത് സ്വന്തമാക്കാം .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :