ലോകത്തിലെ ആദ്യത്തെ അപ്‌ഡേഷൻ ഇനി ജിയോയ്ക്ക് സ്വന്തം

Updated on 08-Dec-2017
HIGHLIGHTS

പുതിയ അപ്‌ഡേഷനുമായി ജിയോ ഫോൺ

 

പുതിയ അപ്‌ഡേഷനുമായി നമ്മുടെ സ്വന്തം ജിയോ എത്തിക്കഴിഞ്ഞിരുന്നു .ജിയോ ഫീച്ചർ ഫോണുകളിൽ ആണ്  പുതിയ അപ്‌ഡേഷൻ ലഭിച്ചിരിക്കുന്നത് .ഗൂഗിളിന്റെ പുതിയ അസിസ്റ്റന്റ് ആണ് ഇപ്പോൾ ജിയോ ഫീച്ചർ ഫോണുകൾക്ക് ലഭിച്ചിരിക്കുന്നത് 

ഈ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ജിയോ ഫോണിലെ ഗൂഗിള്‍ അസിസ്റ്റന്റു വഴി നിങ്ങള്‍ക്ക് കോള്‍ ചെയ്യാനും, ടെക്‌സ്റ്റ് അയക്കാനും, വീഡിയോ-മ്യൂസിക് പ്ലേ ചെയ്യാനും കൂടാതെ മറ്റു ആപ്‌സുകള്‍ ആക്‌സസ് ചെയ്യാനും സഹായിക്കുന്നു.

ഫീച്ചര്‍ ഫോണിലുളള ഗൂഗിള്‍ അസിസ്റ്റന്റ് ഇംഗ്ലീഷും ഹിന്ദിയും പിന്തുണയ്ക്കും, കൂടാതെ രണ്ടു ഭാഷകളിലും വോയിസ് സര്‍ച്ച് ചെയ്യാനും കഴിയും. 1500 രൂപയുടെ ഡെപ്പോസിറ്റ് തുകയിൽ വാങ്ങിക്കാവുന്ന ഈ 4ജി ഫീച്ചർ ഫോൺ ജിയോയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു ഉത്പന്നം എന്ന് തന്നെ പറയാം .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :