അങ്ങനെ 999 രൂപയുടെ ജിയോ സ്മാർട്ട് ഫോണുകൾ വിപണിയിൽ ?

Updated on 10-Mar-2017
HIGHLIGHTS

കുറഞ്ഞ ചിലവിൽ 4ജി സ്മാർട്ട് ഫോണുകളുമായി ജിയോ

നമ്മൾ എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ജിയോയുടെ കുറഞ്ഞ ചിലവില് സ്മാർട്ട് ഫോണുകൾ .പുതിയ മൂന്ന് മോഡലുകൾ ആണ് എത്തുന്നത് .

പക്ഷെ ഓൺലൈൻ ഷോപ്പുകളിൽ ഉടൻതന്നെ ലഭ്യമാക്കുന്നു .ഈ സ്മാർട്ട് ഫോണുകൾ ആമസോൺ ,ഫ്ലിപ്പ്കാർട്ട് കൂടാതെ ജിയോ സ്റ്റോറുകളിലും ലഭ്യമാകുന്നു .T9 കീപാഡാണ് ഈ ഫോണിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ ഫീച്ചര്‍ ഫോണുകളുടെ പ്രൈമറി ക്യാമറ ഒന്നിനു 2എംപിയും രണ്ടാമത്തെ 5എംപി ക്യാമറയുമാണ്.2എംബി ഫോണിന്റെ വില 999 രൂപയും, 5എംബി ഫോണിനു 1499 രൂപയുമാണ്.

ഈ സ്മാർട്ട് ഫോണുകൾ ജിയോ 4ജി തരംഗം പോലെ ഓൺലൈൻ ഷോപ്പുകളിലും മികച്ച രീതിയിൽ തന്നെ വിറ്റഴിയും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .ഇനി ജിയോ ഉപയോഗിക്കാൻ പറ്റാത്തവർക്കും ഈ കുറഞ്ഞ ചിലവിലെ 4ജി സ്മാർട്ട് ഫോണുകൾ ആശ്വാസകരമാകും .ഓൺലൈൻ ഷോപ്പിൽ ഒഫീഷ്യൽ ആയി വന്നുകഴിഞ്ഞാൽ ഉടൻ തന്നെ ലിങ്ക് ഷെയർ ചെയ്യുന്നതായിരിക്കും .

 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :