ഒരു വർഷം മുഴുവനും ഉപയോഗിക്കാം JIO സെപ്റ്റംബർ ഓഫറുകൾ 2018

Updated on 18-Sep-2018
HIGHLIGHTS

360 ദിവസ്സവും അൺലിമിറ്റഡ് JIO 2018 എത്തി ഇപ്പോൾ

ജിയോയുടെ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്ന് ഏതെന്നു ചോദിച്ചാൽ നമുക്ക് പറയുവാൻ അത് 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഈ ഓഫറുകളാണ് .ജിയോ എത്തിയതിനു ശേഷം തന്നെയാണ് മറ്റു ടെലികോം കമ്പനികളും പുതിയ ഓഫറുകൾ പുറത്തിറക്കിയത് .എന്നാൽ ജിയോയിൽ ലോങ്ങ് വാലിഡിറ്റി എന്ന ഒരു കൂട്ടം ഓഫറുകൾ തന്നെയുണ്ട് .അത്തരത്തിൽ ഒരു ഓഫറിനെ ഇപ്പോൾ പരിചയപ്പെടുത്തുന്നു .

4999 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന അൺലിമിറ്റഡ് 4ജി ഓഫറുകളാണ് ഇത് .4999 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 350 ജിബിയുടെ 4ജി ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഈ ഓഫറുകളിൽ ലഭ്യമാകുന്നതാണ് .360 ദിവസ്സത്തെ വാലിഡിറ്റയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഈ ഓഫറുകൾ ഒരു വീട്ടിലേക്കു വൈഫൈ കണക്ഷൻ പോലെ ഉപയോഗിക്കുന്നതാകും ലാഭകരം .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :