ഡോക്കോസിനു ശേഷം 700 രൂപയുടെ സ്മാർട്ട്‌ ഫോണുമായി “ഐ ടെൽ “

ഡോക്കോസിനു  ശേഷം 700 രൂപയുടെ സ്മാർട്ട്‌ ഫോണുമായി  “ഐ ടെൽ “
HIGHLIGHTS

കുറഞ്ഞ ചിലവിൽ കൂടുതൽ സവിശേഷതകളുമായി ഐ ടെൽ

പുതിയ മൊബൈൽ നിർമ്മാണ കമ്പിനിയായ ഐടെൽ പുതിയ 6 സ്മാർട്ട്‌ ഫോണുകൾ ആണ് ഇന്ത്യൻ വിപണിയിൽ ഇറക്കാൻ പോകുന്നത് .700 രൂപ വിലയിൽ വരുന്ന സ്മാർട്ട്‌ ഫോണുകളും ഇതിൽ ഉള്പെടുന്നു .100 ദിവസത്തെ വാറന്റിയും ഇവർ ഉറപ്പു നല്ക്കുന്നു .ഈ സ്മാർട്ട്‌ ഫോണുകൾ ഉടൻ വിപണിയിൽ എത്തുമെന്ന് ഐ ടെലിന്റെ സി ഇ ഓ സുധീർ കുമാർ അറിയിച്ചു .4 ജി സംവിധാനത്തോടു കൂടിയായിരിക്കും ഈ സ്മാർട്ട്‌ ഫോണുകൾ പുറത്തിറങ്ങുക .അന്ട്രോയിട് വേർഷൻ 6.0 ,ഡുവൽ സിം സംവിധാനവും ഇതിൽ ഉണ്ട് .700 രൂപമുതൽ 7000 രൂപവരെയുള്ള സ്മാർട്ട്‌ ഫോണുകൾ ആണ് ഇവര ഇന്ത്യൻ വിപണിയിൽ ഇറക്കാൻ ഉദേശിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo