iQOO Neo 7 സ്മാർട്ട് ഫോണുകൾ നാളെ വിപണിയിൽ എത്തും

iQOO Neo 7 സ്മാർട്ട് ഫോണുകൾ നാളെ വിപണിയിൽ എത്തും
HIGHLIGHTS

iQOO Neo 7 സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

ഒക്ടോബർ 20 നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതാണ്

ലോക വിപണിയിൽ ഇതാ iQOO പുതിയ സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കുന്നു .iQOO Neo 7 എന്ന സ്മാർട്ട് ഫോണുകളാണ് ചൈന വിപണിയിൽ നാളെ  പുറത്തിറക്കുന്നത് .5ജി സപ്പോർട്ടിൽ പുറത്തിറങ്ങുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് iQOO Neo 7 എന്ന സ്മാർട്ട് ഫോണുകൾ .MediaTek Dimensity 9000+ പ്രോസ്സസറുകൾ പ്രതീക്ഷിക്കാവുന്നതാണ് .

IQOO NEO 7 പ്രതീക്ഷിക്കുന്ന സവിശേഷതകൾ 

ഈ സ്മാർട്ട് ഫോണുകൾ FHD+ ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 9000+ പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം .

കൂടാതെ 8 ജിബിയുടെ റാം & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ  5,000mAh ന്റെ ബാറ്ററി ലൈഫിൽ പുറത്തിറങ്ങും എന്നാണ് സൂചനകൾ .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 50MP Sony IMX 766V ക്യാമറകളിൽ തന്നെ പ്രതീക്ഷിക്കാം .

IQOO NEO 7 LAUNCH DATE

IQOO NEO 7 എന്ന സ്മാർട്ട് ഫോണുകൾ ആദ്യം ചൈന വിപണിയിൽ ആണ് എത്തുന്നത് .ഒക്ടോബർ 20 നു ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ പുറത്തിറങ്ങുന്നതാണ് .എന്നാൽ ഈ IQOO NEO 7 സ്മാർട്ട് ഫോണുകളുടെ വില വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തിവിട്ടിട്ടില്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo