digit zero1 awards

4,299രൂപയിൽ 4G VoLTE സ്മാർട്ട് ഫോൺ

4,299രൂപയിൽ 4G VoLTE സ്മാർട്ട് ഫോൺ
HIGHLIGHTS

ആൻഡ്രോയിഡ് 7 ൽ Intex Aqua Style III

 

2017 ലെ ഇന്റക്സിന്റെ ഏറ്റവും പുതിയ Aqua Style III മോഡലുകൾ വിപണിയിൽ എത്തി .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4G VoLTE സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

 5 ഇഞ്ചിന്റെ FWVGA ഡിസ്‌പ്ലേയാണുള്ളത് .854×480 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .1 ജിബിയുടെ  കൂടാതെ 16 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് . Intex Aqua Style 3 (Black), ആമസോൺ വഴി വാങ്ങിക്കാം ,വില Rs.4,299

64 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .5 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .4299 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4G VoLTE സ്മാർട്ട് ഫോൺ ആണ്  Aqua Style III പക്ഷെ ഈ വിലയ്ക്ക് ലെനോവയുടെ കൂടാതെ മൈക്രോമാക്സിന്റെ ക്യാൻവാസ് മോഡലുകൾ ലഭ്യമാകുന്നതാണ് .പിന്നെ മറ്റൊരു ഓപ്‌ഷൻ ഉള്ളത് റെഡ്‌മിയുടെ 4എ എന്ന മോഡലാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo