ഇന്ത്യൻ വിപണിയിൽ നിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് SAMSUNG Galaxy S21 Plus എന്ന മോഡലുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SAMSUNG Galaxy S21 Plus എന്ന ഫോണുകൾക്ക് 10000 രൂപവരെയാണ് ഇപ്പോൾ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഇട്ടിരിക്കുന്നത് .HDFCയുടെ ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്കാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ക്യാഷ് ബാക്ക് ലഭിക്കുന്നത് .ജൂൺ 30 വരെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .Samsung.com വഴി വാങ്ങിക്കാവുന്നതാണ് .
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Exynos 2100 ലാണ് പ്രവർത്തനം നടക്കുന്നത് .
കൂടാതെ Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നതാണു് .കൂടാതെ ഈ ഫോണുകളിൽ 5G, 4G VOLTE, 4G, 3G, 2G സപ്പോർട്ടും ലഭിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64MP + 12MP + 12MP ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകളിൽ 4800 mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നതാണ് .HDFCയുടെ ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്കാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ക്യാഷ് ബാക്ക് ലഭിക്കുന്നത് .ജൂൺ 30 വരെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .Samsung.com വഴി വാങ്ങിക്കാവുന്നതാണ് .