ഇൻഫോക്കസ് M260

Updated on 09-May-2016
HIGHLIGHTS

3885രൂപയ്ക്കു കിടിലൻ സ്മാർട്ട്‌ ഫോൺ

 

5 മെഗാപിക്‌സൽ ഫിക്‌സഡ് ഫോക്കസ് റിയർ ക്യാമറ, രണ്ട് എംപി സെൽഫ് ഷൂട്ടർ , ഇരട്ടസിം, എന്നിവയുള്ള ഈ ഫോൺ 2ജി, 3ജി, വൈഫൈ, ബ്ലൂടൂത്ത് 4.0, എഫ്എം എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാലും സമ്പന്നമാണ്.

ഇതിന്റെ സംഭരണശേഷി മൈക്രോ എസ്ഡി കാർഡിലൂടെ 32 ജിബിവരെ വർധിപ്പിക്കാം. 2000 എംഎഎച്ച് ബാറ്ററി, എഫ്/ 2.4 അപെർചർ , എൽ ഇഡി ഫ്ലാഷ് എന്നിവയടക്കമുള്ള വെറും 3885 രൂപ നൽകിയാൽ ഇത് വീട്ടിലെത്തിക്കാം. 854 ഇന്റു 480 പിക്‌സൽ റസല്യൂഷനിലുള്ള 4.5 ഇഞ്ച് ഡിസ്‌പ്ലേ, 1 ജിബി റാം, 8 ജിബി ഇന്റേണൽ സ്റ്റോറേജ്, 1.3 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോർ മീഡിയെ ടെക് എംടി 6582 എം പ്രൊസസർ തുടങ്ങിയവ ഇതിനുണ്ട്.

 

സവിശേഷതകൾ

. 1 ജിബി റാം, 8 ജിബി റോം

. 1.3 GHz ക്വാഡ് കോർ പ്രൊസസർ

. ആൻഡ്രോയിഡ് ആൻഡ്രോയിഡ് 5.0 ( ലോലിപോപ്പ് )

. 11.43 സെ.മീ ( 4.5) ഡിസ്പ്ലേ

. 5 മെഗാപിക്സൽ റിയർ & 2 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ

. 2000 mAh ബാറ്ററി

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :