ആൻഡ്രോയിഡിന്റെ One-ൽ Infinix Note 5 വാങ്ങിക്കാം ,വില 8999 രൂപ
കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കാം
ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ മറ്റൊരു സ്മാർട്ട് ഫോൺ കൂടി എത്തിയിരിക്കുന്നു .ഇൻഫിനിക്സ് ഏറ്റവും പുതിയതായി പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് Infinix Note 5 (Milan Black, 32 GB) (3 GB RAM)
എന്ന മോഡൽ .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
ഇത് ഒരു 10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയും കൂടാതെ ക്യാമറകളും ആണ് .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റേഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .Android Oreo 8.1.0 ,Android One ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
പ്രോസസറിനെക്കുറിച്ചു പറയുകയാന്നെകിൽ Mediatek helio P23 Octa core ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ ,3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .4500 mAhന്റെ ലൈഫും ഇ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില വരുന്നത് 8999 രൂപമുതലാണ് ആരംഭിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു