ഐ ബോളിന്റെ പുതിയ ടാബ്ലെറ്റ് വിലക്കുറവിൽ

Updated on 04-Nov-2016
HIGHLIGHTS

10.1 ഇഞ്ച് ഡിസ്‌പ്ലേയിൽ പുതിയ ടാബ്ലെറ്റ്

ഐ ബോളിന്റെ ഏറ്റവും പുതിയ ടാബ്ലെറ്റ് പുറത്തിറക്കി .Q27 എന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .1280×800 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേയ്ക് നൽകിയിരിക്കുന്നത് . 1.3GHz ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

ആൻഡ്രോയിഡ് മാർഷ്മല്ലോ 6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .2 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,32 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ സവിശേഷേഷതകളാണ് .

5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 5500mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . 4G VoLTE സപ്പോർട്ടോടു കൂടി വിപണിയിൽ എത്തിയിരിക്കുന്ന ഇതിന്റെ വില 13,999രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :