ഹുവായുടെ 3 മോഡലുകൾ ആണ് ഇന്ത്യൻ വിപണിയിൽ ഇറക്കുന്നത് .അതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് അതിന്റെ ക്യാമറ തന്നെയാണ് .പിൻ ഭാഗത്തായി ഡുവൽ ക്യാമറയാണ് ഹുവായ് ഉപയോഗിച്ചിരിക്കുന്നത് .അതുകൊണ്ടുതന്നെ ഇന്ത്യൻ വിപണിയിൽ കാര്യമായ നേട്ടം തന്നെ ലഭിക്കും എന്നാണ് ഹുവയുടെ നിഗമനം .ഹുവായുടെ 3 മോഡലുകളായ KNT-AL20, KNT-AL10, KNT-TL10 ആണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം . 5.7ഇഞ്ച് ക്വാഡ് എച്ച്ഡി 2.5ഡി ഗ്ലാസ് ഡിസ്‌പ്ലേ 2560X1440 പിക്‌സൽ ആണ് ഉപയോഗിച്ചിരിക്കുന്നത് .ഒക്ടാകോർ 955(4×2.5GHz A72, a534X GHz) പ്രോസസർ മാലി T880-MP4 ജിപിയു, ഒക്ടാ കോർ കിരിന്‍ 95092.3GHz 4 X A72+1.8GHz 4XA53) പ്രോസസർ മാലി T880 ജിപിയു.4ജിബി റാം, 32ജിബി/64ജിബി റോം, 128ജിബി എക്‌സ്പാൻഡബിൾ മെമ്മറി 128ജിബി മൈക്രോ എസ്ഡി കാർഡ്, ആന്‍ഡ്രോയിഡ് ഒഎസ് ,v66.0 മാർഷ്മലോ.12എംപി പിൻ ക്യാമറ, 8എംപി മുൻ ക്യാമറ.ജി LTE, വൈഫൈa/b/g/n/ac (2.4GHz, 5GGz), ബ്ലുടൂത്ത് 4.2, ജിപിഎസ്, എന്‍എഫ്‌സി, യൂഎസ്ബി ടൈപ് സി, ബാറ്ററി 3400എംഎഎച്ച്.കരുത്താർന്ന ബാറ്ററിയും ,മികച്ച ക്യാമറയും ഹുവായ് ഇതിനു നല്കിയിരിക്കുന്നു .എതായാലും നമ്മുക്ക് കാത്തിരിക്കാം ഈ സ്മാർട്ട് ഫോണിനായി .