13 മെഗാപിക്സലിന്റെ ക്യാമറയിൽ ഹുവാവെയുടെ പി 9 ലൈറ്റ്
ഹുവാവെയുടെ ഏറ്റവും മികച്ചമോഡലുകളിൽ ഒന്നായിരുന്നു പി 9 ലൈറ്റ് .5.2 ഇഞ്ചിന്റെ ഡിസ്പ്ലേ ആയിരുന്നു ഇതിനുണ്ടായിരുന്നത് .1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് ഉള്ളത് .
Android OS, v6.0 (Marshmallow)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .2 തരത്തിലുള്ള മോഡലുകൾ ആണ് ഇത് പുറത്തിറങ്ങുന്നത് .2 ജിബിയുടെ റാംമ്മിൽ ,3 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണെന്ന് ഇതിനുള്ളത് .Fingerprint സെൻസർ ,4ജി LTE സപ്പോർട്ടോടു കൂടിയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .
3000 mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .Black, White, Gold എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ വിപണിയിലെ വില 23,990 രൂപകടുത്തുവരുമെന്നാണ് സൂചനകൾ .