ഹുവാവെയുടെ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് അപ്ഡേറ്റ് ചെയ്യാം പുതിയ Nougat
ഹുവാവെയുടെ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്തയാണ് ഇത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ ആയ Nougat ചെയ്യുവാൻ സാധിക്കുന്നതാണ് .
ഇപ്പോൾ ഹുവാവെയുടെ പി 9 ഉപയോഗിക്കുന്നവർക്ക് ഈ അപ്ഡേഷൻ ലഭ്യമാകുന്നു .ഡിസംബർ അവസാനത്തോട് കൂടി മറ്റു ചില ഹുവാവെയുടെ മോഡലികളിലും ഇത് ലഭ്യമാകുന്നു .ഹുവാവെയുടെ ഒരു മികച്ച മോഡലുകളിൽ ഒന്നായിരുന്നു പി 9 എന്ന മോഡൽ .
വിപണിയിൽ ഹുവാവെയുടെ ഈ പി 9നു മികച്ച വിറ്റുവരവായിരുന്നു .അതുകൊണ്ടു തന്നെയാണ് ഈ പുതിയ മോഡലിൽ ആൻഡ്രോയിഡിന്റെ 7 ആദ്യമായി ലഭ്യമാക്കുന്നത് .