8 ജിബിയുടെ റാംമ്മിൽ ഹുവാവെയുടെ P20, P20 Lite & P20 പ്രൊ മാർച്ച് 27 മുതൽ

8 ജിബിയുടെ റാംമ്മിൽ ഹുവാവെയുടെ  P20, P20 Lite & P20 പ്രൊ മാർച്ച് 27 മുതൽ
HIGHLIGHTS

ആപ്പിൾ ഐ ഫോൺ X ന്റെ രൂപകല്പനയിൽ ഹുവാവെയുടെ മോഡലുകൾ

 

ഹുവാവെയുടെ ഏറ്റവും പുതിയ മൂന്ന് മോഡലുകൾ ഇന്ത്യൻ മാർച്ച് 27 മുതൽ ലോകവിപണിയിൽ എത്തുന്നു .ഹുവാവെയുടെ ഹോണർ P20, P20 Lite കൂടാതെ P20 എന്നി മോഡലുകളാണ് ഈ മാസം അവസാനം വിപണിയിൽ എത്തുന്നത് .ഹുവാവെയുടെ വളരെ പ്രതീക്ഷയേറിയ മോഡലുകളാണിത് .ആപ്പിളിന്റെ X രൂപകല്പനയിലാണ് ഈ മോഡലുകൾ നിർമ്മിച്ചിരിക്കുന്നത് .

ഈ മോഡലുകളുടെ പ്രധാന സവിശേഷതകൾ മനസിലാക്കാം .5.6 ഇഞ്ച്  ,5.7 ഇഞ്ചിന്റെ കൂടാതെ 6 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080×2160 സ്ക്രീൻ റെസലൂഷനും ,18.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഹുവാവെയുടെ P20 പ്രൊയുടെ പ്രോസസ്സർ Kirin 970 ലാണ് പ്രവർത്തിക്കുന്നത് .

8 ജിബിയുടെ റാം ,4000mAh ന്റെ ബാറ്ററി ലൈഫും മോഡൽ കാഴ്ചവെക്കുന്നുണ്ട് .256 ജിബിയുടെ  ഇന്റെർണൽ മെമ്മറിയും ഇതിനുണ്ട് .ഡ്യൂവൽ ക്യാമറകളാണ് ഈ മൂന്നു മോഡലുകൾക്കും ഉള്ളത് .മറ്റു രണ്ടു മോഡലുകളുടെ പ്രവർത്തനം Kirin 659 ലാണ് നടക്കുന്നത് .

4 ജിബിയുടെ റാം 64 ജിബിയുടെ സ്റ്റോറേജ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .3320mAh കൂടാതെ  3520mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .Rs. 29,700 രൂപമുതൽ ആണ് ഈ മോഡലുകളുടെ വില ആരംഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo