20എംപി , 4ക്യാമെറകൾ ,6ജിബി റാം ഹുവാവെ നോവ 2S വിപണിയിൽ എത്തി ?

Updated on 08-Dec-2017
HIGHLIGHTS

6 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ നോവ 2s

 

ഹുവാവെയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ ഹുവാവെ നോവ 2s ചൈന വിപണിയിൽ എത്തി .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും എത്തുന്നു .ഇതിന്റെ ഏറ്റവും വലിയ സവിശേഷതക ഇതിന്റെ ക്യാമെറകളാണ് .മുന്നിൽ 2 ക്യാമെറകളും കൂടാതെ പിന്നിൽ 2 ക്യാമെറകളും  ഹുവാവെ നോവ 2S നു ഉള്ളത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .

6ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് ഉള്ളത് .18:9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ രണ്ടു വേരിയന്റുകളിൽ ഇത് പുറത്തിറങ്ങുന്നുണ്ട് എന്നാണ് സൂചനകൾ .4 ജിബിയുടെ റാംമ്മിൽ ,6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങുന്നുണ്ട് .

HiSilicon Kirin 960  പ്രോസസറിലാകും ഇത് വിപണിയിൽ എത്തുന്നത് .3,340mAന്റെ ആണ് ഇത് കാഴ്ചവെക്കുന്നത് .20 മെഗാപിക്സലിന്റെ കൂടാതെ 16 മെഗാപിക്സലിന്റെ ക്യാമെറകളാണ് ഇതിനുള്ളത്.

ഇതിന്റെ വിലയെക്കുറിച്ചുപറയുകയാണെങ്കിൽ ഏകദേശം 29000 രൂപമുതൽ 33000 രൂപവരെയാണ് ഹുവാവെയുടെ ഈ പുതിയ മോഡലുകൾക്ക് വരുന്നത് .4 ക്യാമെറകളിൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ ആണ്  ഹുവാവെ നോവ 2 s .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :