12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ മേറ്റ് 9 ലൈറ്റ്
ഹുവാവെയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ മേറ്റ് 9 ലൈറ്റ് വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളാണ് ഇതിനു നല്കിയിരിക്കുന്നത് .Kirin 655 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
5.5 ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .രണ്ടു തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ ഇറങ്ങുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ,4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ്.
Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .