മാർച്ച് 6 മുതൽ ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നു

Updated on 22-Feb-2017
HIGHLIGHTS

HTCയുടെ HTC U അൾട്രാ & HTC U പ്ലേ

HTC U 4 അൾട്രായുടെ ഡിസ്പ്ലേ ,5.7-ഇഞ്ചിന്റെ LCD QHD ഡിസ്‌പ്ലേയാണുള്ളത് .1440×2560 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .2 ഇഞ്ചിന്റെ സെക്കണ്ടറി ഡിസ്‌പ്ലേയും ഇതിനുണ്ട് .1040×160 റെസലൂഷൻ ആണ് അതിനുള്ളത് .

HTC U 4 അൾട്രാ ,ജിബിയുടെ റാം 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .128 ജിബിവരെ വർദ്ധിപ്പിക്കാം .12 മെഗാപിക്സലിന്റെ അൾട്രാ റിയർ ക്യാമറയും 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

4 ജിബിയുടെ റാം 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .128 ജിബിവരെ വർദ്ധിപ്പിക്കാം .12 മെഗാപിക്സലിന്റെ അൾട്രാ റിയർ ക്യാമറയും 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

3000mAhന്റെ ബാറ്ററി ലൈഫ് ആണുള്ളത് .സ്നാപ്ഡ്രാഗൺ 821 പ്രോസസറിൽ ആണ് പ്രവർത്തനം . 54,000 രൂപയാണ് ഇതിന്റെ വില .

HTC U പ്ലേയുടെ സവിശേഷതകൾ മനസിലാക്കാം .5.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .3 ജിബിയുടെ റാം 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

3000mAhന്റെ ബാറ്ററി ലൈഫ് ആണുള്ളത്.2500mAhന്റെ ബാറ്ററി ലൈഫ് ഇതിനുണ്ട് .ഇതിന്റെ വിപണിയിലെ വില 33,000 രൂപമുതൽ 54,000 രൂപവരെയാണ്

12 മെഗാപിക്സലിന്റെ അൾട്രാ റിയർ ക്യാമറയും 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :