HTCയുടെ ഏറ്റവും പുതിയ മോഡൽ വൺ X-10

HTCയുടെ ഏറ്റവും പുതിയ മോഡൽ  വൺ X-10
HIGHLIGHTS

13 മെഗാപിക്സലിന്റെ റിയർ ക്യാമറയിൽ വൺ X-10

HTCയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് വൺ X-10 .2017ന്റെ മധ്യത്തോടുകൂടി ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .2016ൽ കാര്യമായ സംഭാവനകൾ ഒന്നുംതന്നെ HTCക്ക്‌ നല്കാൻ സാധിച്ചിരുന്നില്ല .

അതുകൊണ്ടുതന്നെ 2017ൽ കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി വിപണിയിൽ മുന്നേറ്റം നടത്താൻ ഒരുങ്ങുകയാണ് HTC.htcയുടെ വൺ X-10 ഏറെ പ്രതീക്ഷകളോടെയാണ് വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നത്

.5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നല്കിയിരിക്കുന്നത് .

3 ജിബിയുടെ റാം കൂടാതെ 13 മെഗാപിക്സലിന്റെ ക്യാമറയും ഇതിനുണ്ട് .ഇതിന്റെ ഏറ്റവും പുതിയ പിക്ച്ചറുകളും അവർ പുറത്തുവിടുകയുണ്ടായി .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo