htc യുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആണ് htc വൺ m 9 ക്യാമറ എഡിഷൻ . മെഗാപിക്സൽ hd റിയർ ക്യാമറ ആണ് ഇതിനു നല്കിയിരിക്കുന്നത് .പോളണ്ടിൽ ഇതിനോടകംതന്നെ വിപണിയിൽ ഇറക്കി കഴിഞ്ഞ ഇ സ്മാർട്ട് ഫോണിനു വരവേൽപ്പാണ് ലഭിച്ചിരുന്നത് . ഏറ്റവും വലിയ പ്രേതെകത പറയുന്നത് ഇതിന്റെ മുൻ ക്യാമറയും ,പിൻ ക്യാമറയും 1080p ഫുൾ HD ലാണ് പ്രവർത്തിക്കുന്നത് . 5 ഇഞ്ച് ഡിസ്പ്ലേ ,Qualcomm Snapdragon 810 SoC. The 2.2GHz MediaTek എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ . 2 ജിബി റാമ്മും ,16 ജിബി മെമ്മറി സ്റ്റൊറെജും ഉണ്ട് .2480 ആവറേജ് ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .