HTC യുടെ പുതിയ ” Nexus ” സ്മാർട്ട് ഫോൺ “
HTC യും നെക്സസും കൈകോർക്കുന്നു
നെക്സസിന്റെ പുതിയ മോഡൽ ഉടൻ വിപണിയിൽ എത്തുമെന്ന് സൂചന .ഇത്തവണ നെക്സസ് എത്തുന്നത് HTC യുടെ കൂടെ ചേർന്നിട്ടാണ് .Snapdragon 820 SoCലാണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .HTC യുടെ പുതിയ സംരഭം ആണ് നെക്സസ് sailfish രൂപത്തിൽ ഇറക്കുന്നത് .Snapdragon 820 SoC ലാണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .5.5 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത് .
4 ജിബിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന റാം ,32ജിബി ,128 ജിബി എന്നി 2 തരത്തിലുള്ള മെമ്മറി സ്റ്റോറേജ് എന്നിവ ഈ സ്മാർട്ട് ഫോണിന്റെ പ്രധാന സവിശേഷതകളാണ് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 12 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .2770mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു .HTC യുടെ കൂടെ ചേർന്നാണ് ഇത്തവണ നെക്സസ് ചുവടുറപ്പിക്കുന്നത് .ഇതിന്റെ വിലയെ കുറിച്ച് മറ്റു വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .