HTC യുടെ ഏറ്റവും പുതിയ സംരഭം ആയ ഡിസയർ 830 ആണ് വിപണിയും കാത്തിരിക്കുന്നത് .ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് .5.5 FHD ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഇതിന്റെ വില ഏകദേശം 20000 രൂപയ്ക്കു വരുംമെന്നാണ് സൂചന .മികച്ച സ്പീകറുകൾ ഇതിന്റെ പ്രധാന സവിശേഷതയാണ് .MediaTek’s HelioX10 SoC ലാണ് നിർമ്മിചിരിക്കുന്നത് . റാംമും ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ മെഗാപിക്സൽ പിൻ ,ക്യാമറയും മെഗപിക്സെൽ അൾട്രാ മുൻ ക്യാമറയുമാണ് ഇതിനു കരുത്തു നല്ക്കുന്നത് .2800 mAh കരുത്താർന്ന ബാറ്ററിയും സ്റ്റൊറെജും ,128 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറിയും ഇതിന്റെ പ്രധാന സവിശേഷതയാണ് .