3 ജിബി റാംമ്മിലും 2 ടിബി വരെ വർധിപ്പിക്കാവുന്ന മെമ്മറി സ്റ്റോറേജിലും പുതിയ HTC
HTC യുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആയ ഡിസയർ 728 അൾട്രാ പുറത്തിറക്കി .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ച് മികച്ച ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 15699 രൂപയാണ് .3 ജിബിയുടെ റാം ഇതിനു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനു സഹായിക്കുന്നു .
1.5GH ഒക്ട കോർ സ്നാപ്ഡ്രാഗൺ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .൩൨ ജിബിയുടെ ഇന്റെര്ണല് മെമ്മറി സ്റ്റോറേജു ഇതിനുണ്ട് . 2800mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .2 വർധിപ്പിക്കാവുന്ന മികച്ച മെമ്മറി സ്റ്റോറേജു ഇതിന്റെ സവിശേഷതകളിൽ ഒന്നാണ് .