20 മെഗാപിക്സലിന്റെ ക്യാമറയിലും ,4 ജിബി ,64ജിബി മെമ്മറിയിലും പുതിയ HTC
ഡിസൈർ 10 പ്രൊയുടെ സവിശേഷതകൾ മനസിലാക്കാം .5.5ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .Mediatek Helio P10 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 20 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,13 മെഗാപിക്സലിന്റെ മുൻ ക്യാമറയിലും ആണ് പ്രവർത്തിക്കുന്നത്
3,000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 15990 രൂപയാണ് .