HTCയുടെ പുതിയ രണ്ടു മോഡലുകൾ വിപണിയിൽ എത്തി .ഇത്തവണ രണ്ടു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളാണ് HTC പുറത്തിറക്കിയിരിക്കുന്നത് .HTC ഡിസയർ 12 കൂടാതെ HTC ഡിസയർ 12 Plus എന്നി മോഡലാണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .
HTC ഡിസയർ 12
ഇത് ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് .5.5 ഇഞ്ചിന്റെ HD+ IPS LCD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഇതിനു 18.9 ഡിസ്പ്ലേ റേഷിയെയു ഉണ്ട് . രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .
2 ജിബിയുടെ റാംമ്മിൽ കൂടാതെ 16 ജിബിയുടെ സ്റ്റോറേജിൽ & 3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .MediaTek MT6739 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .എന്നാൽ ഈ മോഡലുകൾ സിംഗിൾ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനു നൽകിയിരിക്കുന്നത് . 2730mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 14800 രൂപയ്ക്ക് അടുത്താണ് .
HTC ഡിസയർ 12 Plus
6 ഇഞ്ചിന്റെ HD+ IPS LCD വലിയ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഇതിനു 18.9 ഡിസ്പ്ലേ റേഷിയെയു ഉണ്ട് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് ഇത് പുറത്തിറങ്ങുന്നത് .2ടിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .
Qualcomm Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .13MP + 2MP ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകൾക്കുള്ളത് .Android 8.0 Oreo. ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
2956mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില Rs 18,900 രൂപയ്ക്ക് അടുത്തുവരും