12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ പുതിയ HTC എത്തുന്നു
htc യുടെ പുതിയ മോഡലായ 11 പുറത്തിറങ്ങുന്നു .ഡ്യൂവൽ പിൻ ക്യാമറയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന് .5.5 ഇഞ്ചിന്റെ QHD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
1440×2560 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്കുള്ളത് .ആൻഡ്രോയിഡ് 7.0 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ സെൽഫിക്യാമറയും ആണ് ഇതിനുള്ളത് .
8 ജിബിയുടെ റാംമിലാണ് ഇത് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് . 3700mAhന്റെ ബാറ്ററി ലൈഫും ഇത് കച്ചവെക്കുന്നുണ്ട് .2017 ന്റെ മധ്യത്തോടെ ഇത് വിപണിയിൽ എത്തുന്നു .