HTC സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത

Updated on 29-Nov-2016
HIGHLIGHTS

ആൻഡ്രോയിഡിന്റെ 7 nougat എത്തുന്നു

HTC സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്കായി ഇതാ പുതിയ വാർത്ത .HTC യുടെ സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വെർഷനായ 7 എത്തുന്നു .അതിനു മുന്നോടിയായി ഇപ്പോൾ HTC യുടെ 10 ഉപയോഗിക്കുന്നവർക്ക് ആൻഡ്രോയിഡിന്റെ 7 അപ്പ്‌ഗ്രേഡ്‌ ചെയ്യുവാൻ സാധിക്കുന്നതാണ്

.HTCയുടെ 10 ൽ ആണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത് .ഉടൻ തന്നെ HTCയുടെ കൂടുതൽ സ്മാർട്ട് ഫോണുകളിലും ഇത് ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :