5.7 QHD LTPS LCD ഡിസ്പ്ലേ ,6 ജിബിയുടെ റാംമ്മിൽ പുതിയ ഹോണർ
ഹുവാവെയുടെ ഏറ്റവും പുതിയ മോഡലായ ഹോണർ വി 9 വിപണിയിൽ എത്തി .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .5.7 ഇഞ്ചിന്റെ QHD LTPS LCD ഡിസ്‌പ്ലേയാണുള്ളത് .
1.8GHz octa-core പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7.0 ഓ എസ് എന്നിവയിലാണ് പ്രവർത്തനം .1440×2560 ന്റെ പിക്സൽ റെസലൂഷൻ ആണുള്ളത് .ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ റാം ആണ് .
6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
4000mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .ഇന്ത്യൻ വിപണിയിൽ ഏകദേശം 30,000 രൂപക്കടുത്തു വരും ഇതിന്റെ വില