20 MP + 16 MP ഡ്യൂവൽ ക്യാമെറയിൽ ,8ജിബിയുടെ റാംമ്മിൽ ഹോണർ V-10

20 MP + 16 MP ഡ്യൂവൽ ക്യാമെറയിൽ ,8ജിബിയുടെ റാംമ്മിൽ  ഹോണർ V-10
HIGHLIGHTS

ഹോണറിന്റെ ഏറ്റവും പുതിയ മോഡലുകൾ ഇന്ത്യൻ മോഡലുകൾ

ഹുവാവെയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഹുവാവെ ഹോണർ  V-10 .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ റാം കൂടാതെ ഇതിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് .5.99 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഹോണറിന്റെ ഈ പുതിയ മോഡലിന് നൽകിയിരിക്കുന്നത് .

16.9 റെഷിയോ കൂടാതെ 1440 x 2560 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .Hisilicon Kirin 970 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൂടാതെ Android 8.0 (Oreo) ഓ എസ് ഇതിനുണ്ട് .രണ്ടു വ്യത്യസ്‍തമായ മോഡലുകളിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .

6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം .64 ജിബിയുടെ ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 MP + 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് 4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററിയാണ് ഇതിനുള്ളത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo