ഹോണറിന്റെ ഏറ്റവും പുതിയ മോഡലായ മാജിക്ക് വിപണിയിൽ എത്തി

ഹോണറിന്റെ ഏറ്റവും പുതിയ മോഡലായ മാജിക്ക് വിപണിയിൽ എത്തി
HIGHLIGHTS

5.09 ഇഞ്ച് Quad HD AMOLED ഡിസ്‌പ്ലേയിൽ പുതിയ ഹോണർ

ഹോണറിന്റ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ മാജിക്ക് വിപണിയിൽ എത്തി . 5.09 ഇഞ്ചിന്റെ Quad HD AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Kirin 950 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയോ കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .2900mAh ലൈഫിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .

36,990 രൂപക്കടുത്തു വരുമെന്നാണ് സൂചനകൾ .വിലക്കൂടുതൽ ആയതുകൊണ്ടുതന്നെ എത്ര മാത്രം വിപണിയിൽ വിജയം കൈവരിക്കും എന്ന് കണ്ടറിയേണ്ടിവരും 

സാംസങ്ങിന്റെ പുതിയ സ്മാർട്ട്‌ ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo