12 എംപി ക്യാമെറ ,4000mAhബാറ്ററി ഹോണർ ഹോളി 4 Plus,വില 13999 രൂപ

Updated on 02-Nov-2017
HIGHLIGHTS

ഹുവാവെ ഹോണറിന്റെ ഏറ്റവും പുതിയ മോഡൽ വിപണയിൽ എത്തി

ഹുവാവെയുടെ ഹോണർ ഹോളി 4 പ്ലസ് വിപണിയിൽ എത്തി . സവിശേഷതകൾ നൽകിയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .13999 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഈ മോഡലിന്റെ ബാറ്ററി ലൈഫ് 4000mAh ആണ് .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് . 

3 ജിബിയുടെ റാം  ജിബിയുടെ സ്റ്റോറേജ് കൂടാതെ 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിനുള്ളത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .

Snapdragon 430 SoCലാണ് ഇതിന്റെ പ്രൊസസർ  പ്രവർത്തനം .Android 7.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4G VoLTE, Wi-Fi 802 സപ്പോർട്ടോടുകൂടിയ ഈ മോഡലിന്റെ വിപണിയിലെ വില 13999 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ലഭ്യമാകുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :