4000 mAh ബാറ്ററിയും ,13 MP ക്യാമറയിലും " ഹോണർ ഹോളി 2 "
പ്ലാസ്റ്റിക്കിലും, മെറ്റലിലുമാണ് ഫോണിന്റെ നിർമ്മാണം. അഞ്ച് ഇഞ്ചാണ് സ്‌ക്രീൻ വലിപ്പം. ഐപിഎസ് എല്‍ഇഡിയാണ് സ്‌ക്രീനാണ് ഇതിനുളളത്. 5 എംപി മുൻ ക്യാമറും 13 എംപി പിന്‍ ക്യാമറയുമാണ് ഈ ഫോണിന്റെ മറ്റ് സവിശേഷതകൾ . ആന്‍ഡ്രോയ്ഡ് ലോലിപോപ്പാണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. 4000 എംഎഎച്ചാണ് ഈ ഫോണിന്റെ ബാറ്ററി ശേഷി.ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
1280X720 പിക്സലാണ് ഫോണിന്റെ റെസല്യൂഷൻ . ഐപിഎസ് എല്‍ഇഡിയാണ് സ്ക്രീൻ . 5 എംപി മുൻ ക്യാമറയാണ് ഈ ഫോണിനുള്ളത്. 13 എംപിയാണ് പ്രധാന ക്യാമറ. 1.3 ജിഗാഹെർട്സ് മീഡിയ ടെക്ക് എംടി 6735 ക്വാഡ്കോർ ആണ് ഇതിലെ പ്രോസസ്സർ . 2ജിബിയാണ് റാം ശേഷി. 16 ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി ശേഷി. ഇത് മൈക്രോഎസ്.ഡി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കാം. ആന്‍ഡ്രോയ്ഡ് ലോലിപോപ്പാണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. 4000 എംഎഎച്ചാണ് ഈ ഫോണിന്റെ ബാറ്ററി ശേഷി.