കുറഞ്ഞ ചിലവിൽ ഹോണറിന്റെ Bee2 വിപണിയിൽ ,ഈ വിലക്ക് ഇത് നഷ്ടമാണ്

Updated on 19-Apr-2017
HIGHLIGHTS

7,499 രൂപയിൽ ഹോണറിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ,

ഹുവാവെയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഹോണറിന്റെ Bee2.കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 7499 രൂപയാണ് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

4.5-ഇഞ്ചിന്റെ FWVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .854×480 ന്റെ പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .MediaTek MT6735M പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ഒരു കോട്ടം എന്തെന്നുവെച്ചാൽ ഇതിന്റെ ഓ എസ് അപ്ഡേറ്റ് വേർഷൻ അല്ല എന്നതാണ് .

Android 5.1 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .5 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 2 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവ ഇതിനുണ്ട് .

4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 2100 mAhന്റെ ബാറ്ററിയാണ് .7499 രൂപയാണ് ഇതിന്റെ വില.ഇതിലും കുറഞ്ഞ വിലക്ക് ഷവോമിയുടെ റെഡ്മി 4a ,റെഡ്മി 3s ,റെഡ്മി 3 ,കൂൾപാഡ്‌ മൊബൈലുകൾ മികച്ച സവിശേഷതകളോടെ വിപണിയിൽ ലഭ്യമാകുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :