“13+2 “ഡ്യൂവൽ ക്യാമെറയിൽ Huawei Honor 9 Lite വിപണിയിൽ

“13+2 “ഡ്യൂവൽ ക്യാമെറയിൽ  Huawei Honor 9 Lite വിപണിയിൽ
HIGHLIGHTS

5.65 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയിൽ

ഹുവാവെയുടെ ഇനി വിപണിയിൽ പുറത്തിറങ്ങാനിരിക്കുന്ന മോഡലുകളിൽ ഒന്നാണ്  Huawei Honor 9 Lite.ഡിസംബർ 21 നു ഇത് ലോകവിപണിയിൽ എത്തി  .ഇത് ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .
5.65 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തുന്നത് .

18:9 ഡിസ്പ്ലേ റെഷിയോ ഇതിനു നൽകിയിരിക്കുന്നു . ഇതിന്റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്റെ ഓ എസ് തന്നെയാണ് .8.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ  659  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.0 Oreo  ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13+2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

3000mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് 15k രൂപ റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .ഡിസംബറിൽ ഹുവാവെ പുറത്തിറക്കിയ ഹോണർ 7 x മികച്ച അഭിപ്രായത്തോട് മുന്നേറുകയാണ് .16+2 മെഗാപിക്സൽ ക്യാമെറയിൽ പുറത്തിറക്കിയ ഹോണർ 7X ന്റെ വില 12999 രൂപ മുതൽ ആണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo