Amazon ദീപാവലി ഓഫറുകൾ എത്തി ; ഹോണർ 8X 13500 രൂപയ്ക്ക് വാങ്ങിക്കാം

Updated on 04-Nov-2018
HIGHLIGHTS

ഇപ്പോൾ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ദീപാവലി ഓഫറുകൾ എത്തി കഴിഞ്ഞു .കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു .ഇപ്പോൾ  ദീപാവലി ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ,പവർ ബാങ്കുകൾ ,ലാപ്ടോപ്പുകൾ ,സ്പീക്കറുകൾ ,ടെലിവിഷനുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ HDFC ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .നവംബർ 5 വരെ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

ഹുവാവെയുടെ ഹോണർ 8X -വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8X എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .

20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .

കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില 14999 രൂപയാണ് .എന്നാൽ HDFC കാർഡുപയോഗിച്ചു വാങ്ങിക്കുമ്പോൾ സ്പോട്ടിൽ തന്നെ നിങ്ങൾക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ലഭ്യമാകുന്നതാണു് .അതായത് 13500 രൂപയ്ക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :