ഹുവാവെയുടെ ഏറ്റവും പുതിയ മോഡൽ ഹോണർ 8 ഒക്ടോബർ 12 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഇതിന്റെ കുറച്ചു സവിശേഷതകൾ മനസിലാക്കാം . 5.2ഫുൾ HD ഡിസ്പ്ലേ ആണ് ഇതിനുള്ളത് .
1080പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .ആൻഡ്രോയിഡ് 6.0 ലാണ് ഇതിന്റെ ഓ എസ് പ്രവത്തനം .4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഹോണർ 8 ഉള്ളത് .
3000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 23000 രൂപക്കടുത്തു വരുമെന്നാണ് സൂചകൾ .