ആമസോണിൽ ഇന്ന് ഹോണർ-7x No Cost EMI ൽ വാങ്ങിക്കാം

ആമസോണിൽ ഇന്ന് ഹോണർ-7x No Cost EMI ൽ വാങ്ങിക്കാം
HIGHLIGHTS

ആമസോണിൽ നിന്നും വാങ്ങിക്കാം

ഹുവാവെയുടെ ഒരു മികച്ച ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് ഹോണർ 7X .ഇനി  ആമസോണിൽ ഈ മോഡലുകൾ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക്  No Cost EMI ൽ വാങ്ങിക്കാവുന്നതാണ് .

5.93 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് .ഇനി ഇതിന്റെ പ്രോസസറിനെക്കുറിച്ചുപറയുകയാന്നെകിൽ Kirin 659 ആണ് ഇതിന്റെ പ്രവർത്തനം .

4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകാണെങ്കിൽ 16 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയാണ് ഇതിനുള്ളത് .

കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട്.12999 രൂപമുതൽ 15999 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ  ഇന്ന് ലഭ്യമാകുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo