16 + 2 മെഗാപിക്സൽ ഡ്യൂവൽ ക്യാമെറയിൽ പുതിയ ഹോണർ 7X ,വില 13000 ?

16 + 2 മെഗാപിക്സൽ ഡ്യൂവൽ ക്യാമെറയിൽ പുതിയ ഹോണർ 7X ,വില 13000 ?
HIGHLIGHTS

ഹോണറിന്റെ ഏറ്റവും പുതിയ മോഡൽ

 

ഹോണറിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഹുവാവെ ഹോണർ 7 X .6X ന്റെ ഏറ്റവും പുതിയ അപ്ഡേറ്റഡ് വേർഷൻ ആണിത് .ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഇതിന്റെ ഡ്യൂവൽ പിൻ ക്യാമെറ തന്നെയാണ് .ചെറിയ വിലയിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ്  ഹുവാവെ ഹോണർ 7X .

ചൈന വിപണിയിൽ പുറത്തിറങ്ങിയ ഈ മോഡൽ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ കൊടുത്തിരിക്കുന്നു .1300 യുവാൻ ആണ് ഇതിന്റെ വിലവരുന്നത് .അതായത് ഏകദേശം 13000 രൂപവരും .

പ്രധാന സവിശേഷതകൾ 

Honor 7X പുറത്തിറക്കി  2160 x 1080p റെസലൂഷൻ ആണുള്ളത് 
അടുത്ത മാസം ഇന്ത്യൻ വിപണിയിൽ എത്തും 

ഒക്ടോബറിൽ ഇത് ചൈന വിപണിയിൽ എത്തിയിരുന്നു 
 13,000 രൂപയാണ് ഇതിന്റെ ഏകദേശ വില 

Honor 6X  ഇതിന്റെ കഴിഞ്ഞ മോഡലാണ് 
9999 രൂപയാണ് ഇതിനുള്ളത് 

Kirin 659 പ്രോസസറിലാണ് പ്രവർത്തനം 
GB RAM കൂടെ  32GB/64GB ഉണ്ട് 

 128GBവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് 

Android 7.0 Nougatലാണ് ഇതിന്റെ 
ഓ എസ് പ്രവർത്തിക്കുന്നത് 

16MP+2MP ഡ്യൂവൽ പിൻ ക്യാമറയും 
കൂടാതെ 8 മെഗാപിക്സലിന്റെ ക്യാമറയും ആണുള്ളത് 

3340 mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo