5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ പുതിയ ഹോണർ സ്മാർട്ട് ഫോണുകൾ
ഹോണറിന്റെ 6x-v8 എണ്ണിമോഡലുകൾ ആണ് വിപണിയുംകാത്തിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഹോണറിന്റെ 6X ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
3 ജിബിയുടെ റാം കൂടാതെ കിരിൻ 625 പ്രൊസസർ എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .
3340mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . V8ന്റെ സവിശേഷതകൾ പറയുകയാണെകിൽ 5.7 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .1080×1920 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .
64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .