ഡ്യൂവൽ റിയർ ക്യാമറയുമായി ഹോണറിന്റെ 6X

Updated on 27-Jan-2017
HIGHLIGHTS

ഹോണർ 6Xന്റെ പ്ലസ് & മൈനസ് മനസിലാക്കാം

മെറ്റാലിക്ക് ബോഡിയിലാണ് ഇതിന്റെ രൂപകൽപന

5.5-inch Full HD ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങുന്നത്

Android 6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത്

12MP + 2MP ഡ്യൂവൽ റിയർ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത്

ഇതിന്റെ Bokeh മോഡ് എടുത്തുപറയേണ്ടത് തന്നെയാണ്

4 ജിബിയുടെ റാം കൂടാതെ HiSilicone Kirin 655 SoC പ്രോസസറിൽ ആണ് പ്രവർത്തനം

3340mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്

ഇതിന്റെ വില 12,999 രൂപയാണ്

 

SCORE: 72/100

നേട്ടങ്ങൾ : മികച്ച ക്യാമെറ ,മികച്ച ബാറ്ററി ലൈഫ്

കോട്ടങ്ങൾ : പെർഫോമൻസ് ആവറേജ് മാത്രമാണ്

വില Rs. 12,999

Honor 6X ആമസോൺ വഴി വാങ്ങിക്കാം ,വില Rs.12,999

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :