ഹുവായുടെ ഒരു മികച്ച പെർഫോമൻസ് തന്നെയാണ് ഇതു കാഴ്ചവെക്കുന്നത് .ഒരുപാട് സവിശേഷതകൾ ഉൾപ്പെടുത്തിയാണ് ഹോണർ 5 സി പുറത്തിറക്കിയിരിക്കുന്നത് .5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ 13 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .1080×1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് ഉള്ളത് .ഇതിന്റെ ഡിസ്പ്ലേ അത്യാവിശ്യം മികച്ച് തന്നെ നില്കുന്നു .ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ 13 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .മികച്ച ക്യാമെറ ക്വാളിറ്റി തന്നെയാണ് ഇതു കാഴ്ചവെക്കുന്നത് .
10000 രൂപ നിരക്കിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ക്യാമെറ സ്മാർട്ട് ഫോൺ തന്നെയാണ് ഇതു എന്നുതന്നെ പറയാം .കാരണം 13 മെഗാ പിക്സൽ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും 10k മുകളിൽ ഉള്ള സ്മാർട്ട് ഫോണിൽ മാത്രമേ ഉള്ളു .ഹോണറിന്റെ 5 സി സ്മാർട്ട് ഫോൺ അതിൽ തികച്ചും വേറിട്ട് നില്കുന്നു ക്യാമറയുടെ കാര്യത്തിൽ .
ഹുവായുടെ ഹോണർ സി യുടെ ബാറ്ററി ലൈഫ് തികച്ചു മികച്ചു ഹന്നെ നിൽക്കുന്നു .ഇതിന്റെ ബാറ്ററി കപ്പാസിറ്റി 3000 mAh ആണ് .അത് കൊണ്ടുതന്നെ മികച്ച ഒരു ലൈഫ് ഇതു കാഴ്ച വെക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .